Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: സ്വകാര്യ സംഘങ്ങൾ വഴിയുള്ളവർ മദീനയിൽ

മദീന∙ കേരളത്തിൽ നിന്നു സ്വകാര്യ ഏജൻസികൾ വഴി ഹജ്ജിനെത്തിയ മലയാളികൾ മദീന തീർഥാടനത്തിനെത്തി. ഇന്നലെ മുതൽ മദീന തീർഥാടനം താൽക്കാലികമായി നിർത്തുന്നതിനാൽ മിക്കവരും ഞായറാഴ്ച തന്നെ മദീനയിലെത്തിയിരുന്നു. പൊൻമള അബ്ദുൽ ഖാദർ മുസല്യാർ, അബ്ദുസമദ് പൂക്കോട്ടൂർ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ്, കെ. മമ്മദ് ഫൈസി തുടങ്ങിയ പ്രമുഖർ ഇവിടെ എത്തിയവരിൽ ഉൾപ്പെടുന്നു.

Your Rating: