Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂതി ആക്രമണം: സൗദി സൈനികൻ കൊല്ലപ്പെട്ടു

റിയാദ്∙ സൗദി അതിർത്തിയിലെ ജിസാൻ പ്രവിശ്യയിൽ യെമനിൽ നിന്നുള്ള ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സൗദി സൈനികൻ കൊല്ലപ്പെട്ടു. ജിസാൻ, നർജാൻ അതിർത്തി മേഖലകളിൽ ഹൂതികൾ ഗറില്ല ആക്രമണം ഉൾപ്പെടെ പ്രകോപനപരമായ നീക്കമാണു നടത്തുന്നത്. അതിർത്തിയിൽ ഹൂതി വിമതർ നടത്തിവരുന്ന ആക്രമണങ്ങളിൽ പന്ത്രണ്ടിലധികം പേർ ഇതിനകം കൊല്ലപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.