Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്–ഉംറ: സംശയ നിവാരണത്തിന് മൊബൈൽ ആപ്

app

റിയാദ് ∙ ഹജ്–ഉംറ സംബന്ധിച്ച സംശയ നിവാരണത്തിനു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ഡോ. മുഹമ്മദ് നജീബ് ഖാസിമിയാണു ഹജ് ആപ് പുറത്തിറക്കിയത്. ഉർദു, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ഹജ് ആപ്പിന്റെ സേവനം ലഭ്യമാണ്. ആപ് സ്റ്റോറുകളിൽനിന്നു ഹജ്–ഇ–മബ്റൂറെന്നോ (Hajj-e-Mabroor) നജീബ് ഖാസിമി എന്നോ സെർച് ചെയ്തു ഡൗൺലോഡ് ചെയ്യാം. ഹജ്–ഉംറ കർമങ്ങൾ, പ്രാർഥനകൾ, മദീന സന്ദർശനം, പള്ളികളിലെ പുതിയ ക്രമീകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ഹജ് തീർഥാടകർക്കു പ്രാർഥനാ പുസ്തകങ്ങൾ കൂടെക്കരുതുന്നതിലെ ബുദ്ധിമുട്ടും ഇതുവഴി ഒഴിവാക്കാം.

Your Rating: