Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടസ്ഥലത്ത് കൂടിനിന്നാൽ പിഴ

road

റിയാദ് ∙ വാഹനാപകട സ്ഥലങ്ങളിൽ തടിച്ചുകൂടിയും അപകടദൃശ്യം കാണാൻ വാഹന വേഗം കുറച്ചും മറ്റും ഗതാഗത തടസ്സം സൃഷ്ടിച്ചാൽ 100 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്നു സൗദി ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്. ആംബുലൻസുകൾക്കും സുരക്ഷാ വിഭാഗങ്ങൾക്കും അപകട സ്ഥലത്തു സമയത്തിനെത്താൻ പോലും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണു സർക്കാരിന്റെ പുതിയ നീക്കം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.