Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: ഇന്നലെ യാത്രയായത് 902 പേർ

നെടുമ്പാശേരി ∙ ഒരു വയസ്സിൽത്താഴെയുള്ള രണ്ടു കുട്ടികൾ ഉൾപ്പെടെ 902 പേർ സംസ്ഥാന ഹജ് കമ്മിറ്റി വഴി ഇന്നലെ ഹജ്ജിനു പുറപ്പെട്ടു. ആദ്യവിമാനം ഉച്ചയ്ക്കു 12.40നും രണ്ടാമത്തേതു രാത്രി 7.50നും യാത്രയായി. ഇന്നുമുതൽ അഞ്ചുവരെ ഓരോ വിമാനമേ ഹജ് സർവീസിനുണ്ടാവൂ. രണ്ടിനു വൈകിട്ട് ആറിനാണു സർവീസ്, മറ്റു ദിവസങ്ങളിൽ വൈകിട്ട് 5.20നും. എല്ലാം 450 പേർക്കു കയറാവുന്ന വിമാനങ്ങളായിരിക്കും.

Your Rating: