Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിര്യാതനായി

sharafudheen

ജിദ്ദ ∙ മലപ്പുറം വണ്ടൂർ ചെറുകോട് പരേതനായ ഉൽപ്പില കുഞ്ഞലവിയുടെ മകൻ ഷറഫുദ്ദീൻ (42) ഹൃദയാഘാതം മൂലം നിര്യാതനായി. ​​ജിദ്ദയിലെ പലസ്തീൻ റോഡിൽ മക്കറോണയ്ക്കടുത്തുള്ള നാഫ്ത് പെട്രോൾ പമ്പിൽ ബൂഫിയ ​(കഫെറ്റീരിയ)​ നടത്തുകയായിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: റിബു ബിൻസാദ്, റിനുഷ, അനസ്, റിസാൻ. സഹോദരങ്ങൾ: ഷിഹാബുദ്ദീൻ, ഹനീഫ, ആമിന, ഫാത്തിമ, സാജിദ, സൽമ, റജീന.  

Your Rating: