Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ് ലൈസന്‍സ്: മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കുന്നു

റിയാദ്∙ ഡ്രൈവി​ങ്​ലൈസന്‍സിന് മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കുമെന്ന് ട്രാഫിക് വിഭാഗം വക്താവ് കേണല്‍ താരീഖ് അല്‍ റബീആന്‍ അറിയിച്ചു.​ സമൂഹത്തില്‍ മയക്കുമരുന്ന് വ്യാപനം തടയുകയും മയക്കുമരുന്ന് ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുകയുമാണ്‌ ഇതിലൂടെ സുരക്ഷാ വിഭാഗം ലക്ഷ്യമിടുന്നത് .ശരിയായ ഗതാഗത സംസ്കാരത്തെയും ഡ്രൈവിങ്ങിനെയും കുറിച്ച് സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പെടുത്തുന്നതിന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

​വാർത്ത:റസാഖ് പാറക്കൽ​

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.