Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ്

ജിദ്ദ​​∙ ഒഐസി സി ജിദ്ദ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വിന്നേഴ്സ് ട്രോഫിക്കും ഇന്‍ക് വാലി ഇന്‍റര്‍നാഷ​നല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ഫൈവ്‌സ് ഫുട്ബോള്‍ ടൂര്‍​ണമെ​ന്‍റ് സെപ്തംബർ 29, ഒക്ടോബര് ​ആറ് തിയതികളിൽ ജിദ്ദയിലെ മതാര്‍ ഗദീം ഷബാബിയ്യ ഫ്ളെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.​ ​സൗദി അറേബയിലെ വിവിധ ഭാഗങ്ങളിലുള്ള കായികതാരങ്ങൾ പങ്കെടുക്കും.

​വാർത്ത:റസാഖ് പാറക്കൽ​

Your Rating: