Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1000 ഇന്ത്യക്കാർക്ക് തൊഴിൽ നൽകുമെന്ന് സൗദി കമ്പനി

ജിദ്ദ ∙ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരണം കേട്ട പ്രമുഖ സൗദി കമ്പനി അധികൃതർ വിദഗ്ധരും അവിദഗ്ധരുമായ 1000 ഇന്ത്യക്കാർക്ക് ജോലി നൽകാമെന്ന് ഉറപ്പു നൽകിയതായി സൗദിയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് അറിയിച്ചു. ​ 

Your Rating: