Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ രാജാവിന്റെ അതിഥിയായി പി.ഉബൈദുല്ല എംഎൽഎയും

മക്ക ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് അനുഷ്ഠിക്കുന്ന തീർഥാടകരിൽ പി.ഉബൈദുല്ല എംഎൽഎയും. രാജാവിന്റെ അതിഥികളായെത്തിയ 1400 തീർഥാടകർ മൂന്നു പേരാണു മലയാളികൾ. പിഎസ്‍സി അംഗം ടി.ടി. ഇസ്മായിൽ, മതപണ്ഡിതൻ അബ്ദുറഹ്മാൻ സലഫി എന്നിവരാണു മറ്റു രണ്ടുപേർ. 

Your Rating: