Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

rasak

ജിദ്ദ∙ വണ്ടൂർ ചെറുകോട് സ്വദേശിയും പരേതനായ കണ്ണിയൻ മൂസഹാജിയുടെ മകനുമായ കണ്ണിയൻ അബ്ദുല്‍ റസാഖ് ( 59 ) ജിദ്ദയില്‍ നിര്യാതനായി. ആറു മാസത്തോളമായി ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ്‌ ആശുപത്രിയില്‍ അബോധവസ്ഥയിലായിരുന്നു. 32 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ഭാര്യ : ഖൗലത്ത്. മക്കള്‍ :മുഹമ്മദ് മുഹ്തസിൻ, ഷാന അമൽ, അസ്ന . നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

വാർത്ത:റസാഖ് പാറക്കൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.