Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലം സ്വദേശി മക്കയിൽ നിര്യാതനായി

kollam-obit

മക്ക​​∙ കൊല്ലം​ ​മയ്യനാട് മുക്കം സ്വദേശി ബിന്‍ഷാദ് അബ്ദുറഹീം (27) ഹൃദയാഘാതത്തെതുടര്‍ന്ന് മക്കയിൽ നിര്യാതനായി.​ ഹൗസ് ഡ്രൈവര്‍ വിസയില്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ജോലിക്കെത്തിയത്.പിതാവ് :അബ്ദുറഹീം, മാതാവ് :അസ്മാബീവി,സഹോദരങ്ങൾ :ബിന്‍ഷ,നിഷ.നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും .


​വാർത്ത: റസാഖ് പാറക്കൽ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.