Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കയിൽ നിര്യാതയായി

kunjaamina

കണ്ണൂർ ∙ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന നെടുമ്പാശേരി ഹജ് ക്യാംപിൽ നിന്നു ഹജ്ജിനു പുറപ്പെട്ട കുഞ്ഞാമിന(58) മക്കയിൽ നിര്യാതയായി. കണ്ണൂർ പാലക്കീൽ നള്ളക്കണ്ടി ബൈത്തുൽ അമദിൽ അഹമ്മദ്കുട്ടിയുടെ ഭാര്യയാണ്.

Your Rating: