Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽനിന്നുള്ള അവസാന വിമാനം ഇന്ന്

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴിയുള്ള തീർഥാടകരുടെ അവസാന വിമാനം ഇന്നു വൈകിട്ട് 5.20നു പുറപ്പെടും. ഈ വിമാനത്തിൽ 386 തീർഥാടകരാണുള്ളത്. ലക്ഷദ്വീപിൽനിന്ന് 289 പേരും കേരളത്തിൽനിന്ന് 69 പേരും മാഹിയിൽനിന്ന് 28 പേരുമാണുള്ളത്. ഇന്നലെ 450 തീർഥാടകർ യാത്രതിരിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി വഴി കേരളത്തിൽനിന്നു 10,277 പേരാണ് ഇക്കുറി ഹജ് അനുഷ്ഠിക്കുന്നത്. 

Your Rating: