Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

obit-basheer ബഷീർ എന്ന കുഞ്ഞു.​

ജിദ്ദ​∙ മലപ്പുറം മൊറയൂര്‍ വാലഞ്ചേരി സ്വദേശി പയേരി ബഷീര്‍ എന്ന കുഞ്ഞു(55) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ജിദ്ദയില്‍ ജനറല്‍ സര്‍വ്വീസ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിലെ ബഗ്ദാദില്ലയിലാണ് താമസം. പിതാവ് അബൂബക്കര്‍, മാതാവ് കദിയുമ്മ, ഭാരൃ: മോങ്ങോം സ്വദേശിനി ഹാജറ. മക്കള്‍: സാദിയ, അജിബ്(ജിദ്ദ). സഹോദരന്‍ റഷീദ്(ജിദ്ദ).  ജിദ്ദ മഹ്ജര്‍ ആശുപത്രിയിലുള്ള മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം ജിദ്ദയില്‍ മറവ് ചെയ്യും.

വാർത്ത:റസാഖ് പാറക്കൽ.​

Your Rating: