Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താമസസ്ഥലത്ത്‌ മൊബൈല്‍ ഫോൺ നന്നാക്കൽ:രണ്ടു വിദേശികള്‍ പിടിയില്‍

repair

ജിദ്ദ∙ തബൂക്കില്‍ താമസസ്ഥലത്ത്‌ മൊബൈല്‍  ഫോൺ അറ്റകുറ്റപ്പണികള്‍ നടത്തിയ രണ്ടു വിദേശികളെ  വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി അധികൃതര്‍ അറസ്റ്റ് ചെയ്തു.മൊബൈല്‍  മേഖലയിലെ നൂറു  ശതമാനം സൗദിവത്ക്കരണം ഉറപ്പ്‌ വരുത്താൻ ശക്തമായ പരിശോധനകളാണു നടക്കുന്നത്‌. തൊഴില്‍,സാമൂഹിക വികസനം,അഭ്യന്തരം,വാണിജ്യ നിക്ഷേപം,ഗ്രാമീണ,നഗര വികസനം,എന്നീ മന്ത്രാലയത്തിലെ പ്രതിനിധികള്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത് .


വാർത്ത:റസാഖ് പാറക്കൽ​

Your Rating: