Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് തീർഥാടകൻ മക്കയിൽ മരിച്ചു

മക്ക ∙ ഹജ്ജിനെത്തിയ മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് (61) ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഭാര്യ മൈമൂനക്കൊപ്പം ഈ മാസം മൂന്നിനാണ് ഹജ്ജിനെത്തിയത്. 

Your Rating: