Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയദിനം:സർക്കാർ ജീവനക്കാർക്ക് വ്യാഴാഴ്ച അവധി

റിയാദ്​​∙ ദേശീയ ദിനം പ്രമാണിച്ച്  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യാഴാഴ്ച  അവധിയായിരിക്കുമെ​ന്ന് ​സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു.​ ​​വെള്ളിയാഴ്ച​ (​23​)​​യാണ് ദേശീയ ദിനം. വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാലാണ് ദേശീയ ദിനാവധി വ്യാഴാഴ്ച നല്‍കുന്നത്.


​വാർത്ത:റസാഖ് പാറക്കൽ​

Your Rating: