Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രയയപ്പ് നല്‍കി

navodaya യാത്രയയപ്പിൽ നിന്ന്.​

അല്‍ഹസ്സ ​∙ രണ്ടു പതിറ്റാണ്ടിലേറെ ​ നീണ്ട​ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന നവോദയ അല്‍ ഹസ്സ ഏരിയ എക്സി​ക്യു‌ ട്ടീവ് അംഗവും ഹുഫുഫ് മേ​ഖലാ സെക്രട്ടറിയുമായ സലിം ജെ​.​ ആറാട്ടുപുഴയ്ക്ക് ഏരിയാകമ്മിറ്റി യാത്രയയപ്പ് നല്‍കി​. ഏരിയാ​ ​ പ്രസിഡ​ൻ്റ്​ കൃഷ്ണന്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു​. 

ഏരിയാ സെക്രട്ടറി ജോസ്മാനാടന്‍​, ​അംഗങ്ങളായ സലിം മണാട്ട്, ഏരിയാ ട്രഷറര്‍ കെ വി ഷാജി, മറ്റ് ഏരിയാ, മേഖലാ, യൂനിറ്റ് തല ഭാരവാഹികള്‍​, ഹസൻ ഷാജി എന്നിവർ പ്രസംഗിച്ചു. ഏരിയക്കമ്മറ്റിയുടെ ഉപഹാരം ഏരിയാ രക്ഷാധികാരി എം​.​ ആര്‍​.​ ചന്ദ്രന്‍ കൈമാറി​.​ വിവിധ മേഖലാ,​ ​ യൂണിറ്റ് കമ്മിറ്റികളും ഉപഹാരം​ ​ കൈമാറി​.​ സലിം നന്ദി പറഞ്ഞു​.​

​വാർത്ത:സലീം മാനത്ത്​

Your Rating: