Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോര്‍ക്ക ഹെല്‍പ് ഡെസ്ക് പുനരാരംഭിച്ചു

ജിദ്ദ ∙ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നോര്‍ക്ക ഹെല്‍പ് ഡെസ്ക് ഷറഫിയ്യയിലെ അല്‍ റയ്യാന്‍ ക്ലിനിക്കിനു സമീപമുള്ള ഗ്രീന്‍ ഇന്ത്യ ടൂര്‍സ് ആന്‍ഡ്‌ ട്രാവല്‍സ് ഓഫീസില്‍ പുനരാരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് ഒന്‍പത് മുതല്‍ പതിനൊന്നു മണി വരെ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കും. ഫോൺ: അലി കണ്ണേത്ത് (0500440653), യാസര്‍ നായിഫ് (0550933616),അസ്കര്‍ കാളി കാവ് (0559483853),മജീദ്‌ കിളിയങ്ങല്‍ (0534897735).

വാർത്ത∙ റസാഖ് പാറക്കൽ 

Your Rating: