Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി കണ്ണമംഗലം സൗദി നാഷനൽ കമ്മിറ്റി

ജിദ്ദ​​∙ കണ്ണമംഗലം പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തനം ശക്തിപെടുത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയാർജ്ജിച്ചു പ്രവർത്തിക്കുന്നതിനും വേണ്ടി സൗദിയിലെ വിവിധ ഏരിയകളിലുള്ള കണ്ണമംഗലത്തെ കോൺഗ്രസ് പ്രവർത്തകരെ കോർത്തിണക്കി കൊണ്ട് ഒഐസിസി കണ്ണമംഗലം സൗദി നാഷനൽ കമ്മിറ്റി രൂപീകരിച്ചു. ഉപദേശക സമിതി അംഗങ്ങളായി സാദിഖലി കോയിസ്സന്‍ (ജിസാൻ), വിപി നാസർ (ജിദ്ദ), സക്കീറലി കണ്ണേത്ത് (ജിദ്ദ), നാസർ പുള്ളാട്ട്  (ജിസാൻ), അഫ്സൽ പുളിയാളി (ജിദ്ദ), മുജീബ് പി.എ എന്നിവരെ തിരഞ്ഞെടുത്തു.
 
മറ്റു ഭാരവാഹികൾ- പ്രസിഡന്റ്: മജീദ് ചേറൂർ (ജിസാൻ), വൈസ് പ്രസിഡന്റ്: എ.കെ ഹംസ (ജിദ്ദ), ഷാഫി പൂചോലമാട് (റിയാദ്), വി.പി സിദ്ദീഖ് (മഹായില്‍), ജനറൽ സെക്രട്ടറി: വി.പി​. കുട്ടി (ജിദ്ദ), ജോയിന്റ് സെക്രട്ടറി: ബഷീർ കടക്കോട്ടിരി (ജിദ്ദ), മുസ്തഫ അച്ചനമ്പലം (അൽകുർമ), ട്രഷറർ: ആലുങ്ങൽ റസാഖ് (ജിദ്ദ), ഓർഗനൈസിംഗ് സെക്രട്ടറി : ഇല്യാസ് കണ്ണമംഗലം (ജിദ്ദ), വെൽഫെയർ: മുനീർ കിളിനക്കോട് (മക്ക), പി.ആർ.ഒ: നാസര്‍ സഫാരി (ജിസാന്‍), സ്പോർട്സ് : ഷെരീഫ് കെ.സി (ജിദ്ദ), ആർട്സ്: ബഷീർ അമ്പലവൻ (മക്ക).

എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്- കെ.സി ഷഫീഖ് (ജിദ്ദ), അനിൽകുമാർ (അൽ ബാഹ), ഫൈസൽ പനക്കത്ത് (ജിദ്ദ), ഹംസ കുട്ടി അചനമ്പലം, അയ്യൂബ് എടക്കാപറമ്പ് (ദർബ്), അസീസ് കിളി നക്കോട്, അസീസ് (അറാർ), കുഞ്ഞിമുഹമ്മദ് എടക്കാപറമ്പ് (ബേഷ്) മുജീബ് സി.കെ (ബേഷ്), മൊയ്തീൻ കുട്ടി ചെങ്ങാനി (ജിദ്ദ), മുജീബ് യു.എൻ, മുജീബ് എടക്കാപറമ്പ് (അബു അരീഷ്), യൂനുസ് പി.എ, ശിഹാബ് ചെമ്പൻ (റിയാദ്), സുധാകരൻ (ബീഷാ.
 
​വാർ‌ത്ത: റസാഖ് പാറക്കൽ​

Your Rating: