Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാദിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

saleem

എടവണ്ണപ്പാറ (മലപ്പുറം) ∙ റിയാദിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചീക്കോട് എടശ്ശേരിക്കടവ് കെ.ടി.മുഹമ്മദിന്റെ മകൻ സലീം (38)ആണ് മരിച്ചത്. കഴിഞ്ഞ പെരുന്നാൾ സമയത്ത് നാട്ടിൽ അവധിക്ക് വന്നുപോയതാണ്. മൃതദേഹം റിയാദിലെ ഷുമൈസി ആശുപത്രി മോർച്ചറിയിൽ. മാതാവ്: ആമിന. ഭാര്യ: മുബീന. മക്കൾ: അംജദ്, അംന, മിയാസ് അലി. 

Your Rating: