Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

pic-01

റിയാദ് ∙സൗദിയിലെ അബഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി സക്കീര്‍ ഹുസൈന്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ദര്‍ബില്‍ സക്കീര്‍ഹുസൈനും സ്‌പോണ്‍സറും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അബഹയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരനായിരുന്ന സക്കീര്‍ ഹുസൈന്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

വാർത്ത∙ റസാഖ് പാറക്കൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.