Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി ഇലക്ട്രിസിറ്റി കമ്പനിയും സ്വകാര്യവൽക്കരിക്കുന്നു

റിയാദ് ∙ സൗദിയുടെ ദേശീയ വൈദ്യുതി കമ്പനിയായ സൗദി ഇലക്ട്രിസിറ്റി കമ്പനിയും സ്വകാര്യവൽക്കരിക്കുന്നു. രാജ്യത്തിന്റെ സേവന മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് നടപടി. കമ്പനിയുടെ ആസ്തികളിന്‍മേലുള്ള സ്വകാര്യവത്കരണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി ചെയര്‍മാന്‍ സാലിഹ് അല്‍ അവാജി പറഞ്ഞു .

​വാർത്ത∙ റസാഖ് പാറക്കൽ​
 

Your Rating: