Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്ജിന് പോയയാൾ മക്കയിൽ മരിച്ചു

thaayutti

പുത്തനത്താണി ∙ ഹജ്ജിനുപോയ കന്മനം രണ്ടാൽ നീലിയാട്ട് തായുട്ടി (കുഞ്ഞാവ–61) മക്കയിൽ മരിച്ചു. കഴിഞ്ഞ മൂന്നിനാണ് ഹജ് കമ്മിറ്റിയുടെ കീഴിൽ ഭാര്യ മൈമൂനയുമൊത്ത് തായുട്ടി ഹജ്ജിനു പോയത്. മക്കയിൽ കബറടക്കം നടത്തി. മക്കൾ: ഫൈസൽ, സബീർ, ഹനീഫ(ജിദ്ദ), ഹസീന. മരുമക്കൾ: മുഹമ്മദലി, നജ്മു. 

Your Rating: