Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂവായിരത്തോളം ഹജ് തീർഥാടകർ യാത്രയായി

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴി ഇതു വരെ മൂവായിരത്തോളം തീർഥാടകർ യാത്രയായി. ഇന്നലെ മൂന്നു വിമാനങ്ങളിലായി 900 പേരാണ് പുറപ്പെട്ടത്. ‌ഹജ് തീർഥാടകർക്ക് ആവശ്യമായ സംസം വെള്ളം പൂർണമായും നെടുമ്പാശേരിയിലെ ഹജ് ക്യാംപിൽ എത്തി. തീർഥാടകരെ മക്കയിലെത്തിച്ച് മടങ്ങുന്ന മൂന്നു വിമാനങ്ങളിലായാണ് സംസം വെള്ളം എത്തിച്ചത്. 55000 ല‌ീറ്റർ ഇതു വരെയെത്തിയിട്ടുണ്ട്.

Your Rating: