Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതത്തിലുള്ളവരെ സഹായിക്കണം: എം.എ. യൂസഫലി

റിയാദ് ∙ സൗദിയിൽ ദുരിതത്തിലായ തൊഴിലാളികളെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി അഭ്യർഥിച്ചു.

തൊഴിലാളികൾക്കു ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ ലുലു ഗ്രൂപ്പ് രണ്ടു ലക്ഷം റിയാൽ നീക്കിവച്ചതായി സൗദിയിലെ ഇന്ത്യൻ സ്ഥാനപതിയെ അറിയിച്ചിട്ടുണ്ട്. ​600 തൊഴിലാളികൾക്കു 10 ദിവസമായി ലുലു ഗ്രൂപ്പ് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.  

Your Rating: