Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജിത്ത്-ജസ്റ്റിൻ ടീമിന് ബാ​ഡ്മി​ന്റൺ കിരീടം

badminton വിജയികൾ ട്രോഫിയുമായി.

അജ്മാന്‍∙ രണ്ടാഴ്ചയായി നടന്ന ബാഡ്മി​ന്‍റൺ ടൂർണമെ​ന്‍റിൽ ​​രജിത്ത്​–ജസ്റ്റിൻ​ ​നയിച്ച​ ​കേരളാ​ റെയിഞ്ചേഴ്സ് കിരീടം​ നേടി.യുഎഇയിൽ നിന്നുള്ള ​എട്ട് ടീമുകൾ മാറ്റുര​ച്ചു. ഡോ.​.സാഗർ–രാഹുൽ ടീം നയിച്ച കൊച്ചിൻ ലയൺ​സ് ടീം, ഷിബോഗോപി​– രാജേന്ദ്ര​ൻ എന്നിവർ നയിച്ച കേരളാ ടൈഗേ​ഴ്സ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം​കരസ്ഥമാക്കി​.​വിജയികള്‍ക്ക്​ അക്കാദമി ചെയര്‍മാന്‍ സക്കീറും പി.ജി.രാജേന്ദ്രനും ചേര്‍ന്ന് സമ്മാന​ങ്ങൾ നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.