Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേര നോവൽ പ്രകാശനം നവംബർ രണ്ടിന്

book

ഷാർജ∙ കെ​.എം​. അബ്ബാസിന്‍റെ ദേര എന്ന നോവലിന്റെ പ്രകാശനം ​ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടക്കും. നവംബർ രണ്ടിന് രാത്രി 8.30 ന് ലിറ്ററേച്ചർ ഹാളിലാണ് പരിപാടി. ദുബായ് മലയാളികളുടെ ചരിത്രമാണ് നോവലിന്റെ പ്രമേയം. തൃശൂർ ഗ്രീൻ ബുക്‌സാണ് പ്രസാധകർ. കേരളത്തിൽ പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. കെ​.​എം.​അബ്ബാസിന്റെ കുറിപ്പുകളുടെ സമാഹാരമായ പ്രവാസ കനവുകളുടെ പ്രകാശനം നവംബർ നാലിന് രാത്രി 9 .30നു നടക്കും. ലിപി പുബ്ലിക്കേഷൻസ് ആണ് പ്രസാധകർ. വിവരങ്ങൾക്ക് -050 6749971. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.