Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിസി വാർഷിക കൺവൻഷൻ

ഷാർജ ∙ ഐപിസി വർഷിപ് സെന്റർ-പിവൈപിഎയുടെ വാർഷിക കൺവൻഷൻ നാളെമുതൽ അഞ്ചുവരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വൈകിട്ട് 7.30 മുതൽ 10 വരെ നടക്കും. പാസ്റ്റർ അനീഷ് കാവാലം മുഖ്യപ്രഭാഷണം നടത്തും. വർഷിപ്പ് സിങേഴ്സ് ഷാർജ സംഗീത ശുശ്രൂഷകൾക്കു നേതൃത്വം നൽകും. വിവരങ്ങൾക്ക്: 055 9417874.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.