Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺമണിയെ ബാലജനസഖ്യം ആദരി​ക്കും

ഷാർജ​​∙ ഇരുകൈകളും ഇല്ലാതെ ഭൂമിയിൽ ജനിച്ചു വീണിട്ടും  ആ വൈകല്യത്തെ കാര്യമാക്കാതെ ജീവിത വിജയം നേടിയ  കൺമണിയെ അഖില കേരള ബാലജനസഖ്യം എക്സ് ലീഡേഴ്‌സ്  ഫോറം യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  ആദരിക്കുന്നു. ​​ഷാർജ മുബാറക് സെന്ററിലെ ഏഷ്യൻ പാലസ് റസ്‌റ്റോറന്റിൽ ​നാളെ(19​)  വൈകിട്ട് എട്ടിനാണ് പരിപാടി. ​ഫോൺ: രഞ്ജിത്ത് കോടോ​ത്ത്​​​(050 9486360 )​.​

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.