Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിൽ അപകടത്തിൽ മരിച്ചു

biju

അബുദാബി∙ മുസാഫിറിൽ ടയർ റീ‍ട്രേഡിങ് കമ്പനിയിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. തിരുവല്ല വാളക്കുഴി കാരമല താഴത്തെപടവിൽ ജേക്കബ് ഡാനിയലിന്റെ മകൻ ബിജു ജേക്കബാണ് (41) മരിച്ചത്. ചൊവ്വാഴ്ച കമ്പനിയിലുണ്ടായ പെ‍ാട്ടിത്തെറിയെ തുടർന്ന് ബിജു തൽക്ഷണം മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ഇരവിപേരൂർ ഒട്ടത്തിൽ മേരിക്കുട്ടി. മക്കൾ: ബ്ലെസൻ, ബെൻസൺ. സംസ്കാരം പിന്നീട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.