Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർത്തഡോക്‌സ് യുവജനപ്രസ്‌ഥാനം കലോൽസവം

ഷാർജ ∙ ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജനപ്രസ്‌ഥാനം യുഎഇ സോണൽ മേഖലാതല യുവജനോൽസവം ഇന്നു 11നു സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ നടക്കും.

യുഎഇയിലെ എട്ടു ദേവാലയങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുമെന്നു വികാരി ഫാ. അജി കെ.ചാക്കോ, സഹവികാരി ഫാ.ജോൺ കെ.ജേക്കബ് എന്നിവർ അറിയിച്ചു, ഫോൺ: 054 4006672.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.