Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്മാൻ വ്യവസായ മേഖലയിൽ വൻ അഗ്നിബാധ

fire അജ്മാൻ വ്യവസായ മേഖലയിലെ വെയർഹൗസിന് തീപിടിച്ചപ്പോൾ

അജ്മാൻ ∙ വ്യവസായ മേഖലയിൽ വൻ അഗ്നിബാധ. അഞ്ചു വെയർഹൗസുകൾ കത്തിനശിച്ചു. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. പാനിവാല റോഡിലാണ് സംഭവം.

അഞ്ചരയോടെ തുടങ്ങിയ തീ നിയന്ത്രണവിധേയമാക്കാൻ മണിക്കൂറുകളെടുത്തു. തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാൻ അഗ്നിശമനസേന മുൻകരുതലെടുത്തതിനാൽ വൻ അത്യാഹിതം ഒഴിവായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.