Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി ച്യാംപ് സൗജന്യ സെമിനാർ 21ന്

ദുബായ് ∙ ഒൺലി സക്സസിന്റെ നേതൃത്വത്തിൽ 21നു ഷാർജ ഗ്രാൻഡ് എക്സൽസിയർ ഹോട്ടലിൽ ബി ച്യാംപ് സൗജന്യ സെമിനാർ നടക്കും. ഒൻപതുമുതൽ 17 വരെ പ്രായമുള്ള വിദ്യാർഥികൾക്കായുള്ള പരിശീലനമാണിത്. ഉച്ചകഴിഞ്ഞു മൂന്നുമുതൽ 5.30 വരെയും 6.30 മുതൽ ഒൻപതുവരെയുമാണു പരിശീലനം.

വിദ്യാർഥിജീവിതത്തിൽ വിവിധതലങ്ങളിൽ വിജയം ഉറപ്പാക്കാനുള്ള പരിശീലന പരിപാടിയാണിതെന്നു സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: ഫോൺ 0505599091

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.