Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിറ്റ്സ് പിലാനി അലംനൈ ഗ്ലോബൽ മീറ്റ് അടുത്തവർഷം

ദുബായ് ∙ പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) അലംനൈ ഗ്ലോബൽ മീറ്റ് അടുത്തവർഷം ജനുവരി അഞ്ചുമുതൽ ഏഴുവരെ യുഎഇയിൽ നടക്കും. പ്രമുഖ വ്യവസായികളും വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുക്കും. രണ്ടായിരം പൂർവവിദ്യാർഥികളാണ് മൂന്നുദിവസം നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സാമൂഹിക സംരംഭകത്വം, വിദ്യാഭ്യാസം, ഊർജം, സുസ്ഥിരത, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.