Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇ ദേശീയ ദിനാഘോഷം രണ്ടിന്

അജ്മാൻ ∙ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ യുഎഇ ദേശീയ ദിനാഘോഷം അജ്മാൻ ജർഫിലെ പുതിയ ആസ്ഥാനത്ത് രണ്ടിനു രാവിലെ ഒൻപതു മുതൽ 12 വരെ നടക്കും. ദേശീയപതാക ഉയർത്തൽ, പൊതുസമ്മേളനം, സാംസ്കാരിക സമ്മേളനം എന്നിവയുണ്ടായിരിക്കുമെന്നു പ്രസിഡന്റ് ഒ.വൈ.അഹമ്മദ് ഖാൻ അറിയിച്ചു. ​

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.