Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാന ക്യാംപ് നാളെ

അബുദാബി∙ അൽഐൻ മെസ്യാദ് മാർത്തോമ്മാ ദേവാലയത്തിൽ ഇടവക സീനിയർ സിറ്റിസൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11.30 മുതൽ വൈകിട്ടു നാലുവരെ രക്‌തദാന-വൈദ്യ പരിശോധനാ ക്യാംപുകൾ നടത്തുന്നു. അൽഐൻ റീജൻ ബ്ലഡ് ബാങ്കിന്റെയും എൻഎംസി ആശുപത്രിയുടെയും സഹകരണത്തോടെയുള്ള ക്യാംപിൽ രോഗ നിർണയ പരിശോധനകൾ പൂർണമായും സൗജന്യമാണ്. വികാരി റവ. കെ. സാമുവൽ, കൺവീനർ ഡോ. തോമസ് വർഗീസ്, സെക്രട്ടറി ബാബു ടി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.