Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലു–ഡിസി ബുക്ക്‌ഫെയർ 2016ന് തുടക്കം

lulu-dc-books ലുലു-ഡിസി ബുക്ക്‌ഫെയറിൽ ഡബ്ബിങ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി സ്വരഭേദങ്ങൾ എന്ന തന്റെ പുസ്‌തകം ലുലു റീജനൽ ഡയറക്‌ടർ അബൂബക്കറിനു സമ്മാനിക്കുന്നു.

അബുദാബി ∙ മെസ്യാദ് മാളിൽ ലുലു ഡിസി ബുക്ക്‌ഫെയർ 2016നു തുടക്കം. 23 നു സമാപിക്കും. പ്രമുഖ ഡബ്ബിങ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി ഇന്നലെ മുഖ്യാതിഥിയായി പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.