Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്‌റ്റഗൻ ഉത്തേജക ഗുളികകൾ പിടിച്ചെടുത്തു

അബുദാബി ∙ 1.2 ലക്ഷത്തിലധികം കാപ്‌റ്റഗൻ ഉത്തേജക ഗുളികകൾ അബുദാബി നഗരത്തിലെ ഹോട്ടലിൽ നിന്നു പൊലീസ് പിടിച്ചെടുത്തു. മരുന്നു ഡീലറെ അറസ്റ്റ് ചെയ്തതായി അബുദാബി പൊലീസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡയറക്‌ടർ ബ്രിഗേഡിയർ ജനറൽ ഡോ.റഷീദ് ബു റഷീദ് അറിയിച്ചു. രണ്ടുലക്ഷം ദിർഹവും പിടിച്ചെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.