Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിൽ വീണ കാറിൽ നിന്നു ഡ്രൈവറെ രക്ഷപ്പെടുത്തി

റാസൽഖൈമ ∙ കടലിൽ വീണ കാറിൽനിന്നു ഡ്രൈവറായ സ്വദേശിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം കണ്ടുനിന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് സഹിതം ഉടൻ സ്‌ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. വാഹനവും കരയ്‌ക്കു കയറ്റി. തീരത്ത് കോൺക്രീറ്റ് വേലി ഇല്ലാതിരുന്നതാണ് അപകടകാരണമായതെന്നു പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.