Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാതോലിക്കേറ്റ് കോളജ് പൂർവവിദ്യാർഥി സംഘടനയുടെ ഒാണാഘോഷം

dubai-cathelic പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പൂർവവിദ്യാർഥി സംഘടനയുടെ യുഎഇ ചാപ്റ്റർ ഓണം–ഈദ് ആഘോഷത്തിൽനിന്ന്

ഷാർജ∙ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പൂർവവിദ്യാർഥി സംഘടനയുടെ യുഎഇ ചാപ്റ്റർ ഓണം–ഈദ് ആഘോഷം സംഘടിപ്പിച്ചു. ഗാനരചയിതാവ് എം.ടി.പ്രദീപ് കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു സോമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

രക്ഷാധികാരികളായ ഡേവിഡ് തോമസ്, വി.ജി.ഏബ്രഹാം, പ്രസിഡന്റ് പ്രിൻസ് കുരുവിള, ജന.സെക്രട്ടറി ജോജി ജോസഫ്, ജനറൽ കൺവീനർ ജെറിൻ ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു. പൂക്കളമൽസരം, ഓണപ്പാട്ട് മൽസരം, നൃത്തം, സ്കിറ്റ്, ഓണസദ്യ തുടങ്ങിയവയുണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.