Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിത്സാ സഹായം

അജ്‌മാൻ ∙ അടിമലത്തുറ സോഷ്യൽ വെൽഫെയർ അസോസിയേഷൻ രണ്ടാം വാർഷികവും ഫാത്തിമ മാതാവിന്റെ തിരുനാളും അജ്‌മാനിൽ 14ന് ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് അടിമലത്തുറ ഫാത്തിമ മാതാ പള്ളിയിൽ 13നു വൈകിട്ട് ആറിനു വിവിധ പരിപാടികൾ നടക്കും.

തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ.ക്രിസ്‌തുദാസ് രാജപ്പൻ 20 പേർക്കു ചികിത്സാസഹായം വിതരണം ചെയ്യും. വികാരി ഫാ.ജെറാൾഡ് സാവിയോ പങ്കെടുക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി.ക്രിസ്‌തുദാസ് അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.