Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരന്തന മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു

chiranthana ചിരന്തന അവാർഡ് ജേതാക്കൾ യുഎഇ എക്‌സ്‌ചേഞ്ച് സിഎംഒ ഗോപകുമാർ ഭാർഗവൻ, അജ്‌മാൻ ഗവൺമെന്റ് പ്രതിനിധി ഷെയ്‌ഖ് റാഷിദ് ബിൻ ഹംദാൻ അൽ നുഐമി, ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി എന്നിവർക്കൊപ്പം

ദുബായ് ∙ യുഎഇ എക്‌സ്‌ചേഞ്ച് ചിരന്തന മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. യുഎഇ എക്‌സ്‌ചേഞ്ച് സിഎംഒ ഗോപകുമാർ ഭാർഗവൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. അജ്‌മാൻ ഗവൺമെന്റ് പ്രതിനിധി ഷെയ്‌ഖ് റാഷിദ് ബിൻ ഹംദാൻ അൽ നുഐമി അവാർഡുകൾ വിതരണം ചെയ്‌തു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

സുരേഷ് വെള്ളിമറ്റം, കെ.സി.രഹ്‌ന, റോയി റാഫേൽ, ഷാബു കിളിത്തട്ടിൽ, സുജിത് സുന്ദരേശൻ, ശ്രീജിത്‌ലാൽ, തൻവീർ കണ്ണൂർ എന്നിവർ മാധ്യമ അവാർഡുകളും യഹ്യ തളങ്കര, വിനീത മോഹൻദാസ്, മീനാക്ഷി ജയകുമാർ, ഫസൽ നാദാപുരം, നൗഷാദ് എന്നിവർ ചിരന്തന എക്‌സലൻസി അവാർഡുകളും ഏറ്റുവാങ്ങി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.