Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ വാട്ടർ കളർ മൽസരം

ദുബായ് ∙ ഇന്റർനാഷനൽ വാട്ടർകളർ സൊസൈറ്റിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ കലാകാരന്മാർക്കായി വാട്ടർകളർ മൽസരം സംഘടിപ്പിക്കുന്നു.

ഇതിനുള്ള എൻട്രികൾ ക്ഷണിച്ചു. 16 വയസ്സിനു താഴെയും മുകളിലുമുള്ളവർക്കായി രണ്ടു വിഭാഗങ്ങളിലായാണു മത്സരം. മികച്ച സൃഷ്‌ടികൾ വാർഷികാഘോഷത്തിൽ പ്രദർശിപ്പിക്കും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ രാജ്യാന്തര കലാകാരന്മാർ വിധികർത്താക്കളാകും.

ഫോൺ: 052 8324193 (മൃൺമയി സെബാസ്‌റ്റ്യൻ). ഇ–മെയിൽ: cartoonartgallery@gmail.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.