Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് കൂട്ടായ്മയുടെ ഗാന്ധിജയന്തി ആഘോഷം

അബുദാബി ∙ കോൺഗ്രസ് കൂട്ടായ്‌മ ഗാന്ധിജയന്തി ആഘോഷിച്ചു. ചെയർമാൻ എൻ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലൻ ഉദ്‌ഘാടനം ചെയ്‌തു.

ടി.പി. ഗംഗാധരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. സമാജം ജനറൽ സെക്രട്ടറി പി. സതീഷ് കുമാർ, നിബു സാം ഫിലിപ്പ്, ബിജു കിഴക്കനേല, അഹദ് വെട്ടൂർ, അബുബക്കർ മേലേതിൽ, അമർസിംഗ് വലപ്പാട്, എം.യു. ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.