Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി ടെറി ഫിലാന്റെ ഫുട്‌ബോൾ ക്യാംപ്

football-camp മാഞ്ചസ്‌റ്റർ സിറ്റി മുൻതാരവും കേരള ബ്ലാസ്‌റ്റേഴ്‌സ് ഗ്രാസ്‌റൂട്ട് ട്രെയിനിങ് ടെക്‌നിക്കൽ ഡയറക്‌ടറുമായ ടെറി ഫിലാന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തിയ ഫുട്‌ബോൾ ക്യാംപിൽനിന്ന്

ദുബായ് ∙ മാഞ്ചസ്‌റ്റർ സിറ്റി മുൻതാരവും കേരള ബ്ലാസ്‌റ്റേഴ്‌സ് ഗ്രാസ്‌റൂട്ട് ട്രെയിനിങ് ടെക്‌നിക്കൽ ഡയറക്‌ടറുമായ ടെറി ഫിലാന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഏകദിന ഫുട്‌ബോൾ ക്യാംപ് നടത്തി. റേഡിയോ മാംഗോയും പ്രോഡിജി സ്‌പോർട്‌സും ചേർന്നു ഖിസൈസ് ബിൽവ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ക്യാംപിൽ ആറുമുതൽ 15 വയസ്സുവരെയുള്ള 150ൽ ഏറെ കുട്ടികൾ പങ്കെടുത്തു. രക്ഷിതാക്കൾക്കായി ടെറി ഫിലാന്റെ ക്ലാസും ഉണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.