Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിജ്റ വർഷാരംഭം: ദുബായിൽ ഇന്നു സൗജന്യ പാർക്കിങ്

ദുബായ് ​∙ഹിജ്റ നവവത്സരാരംഭം പ്രമാണിച്ച് ഇന്ന് ദുബായിൽ വാഹന പാർക്കിങ് സൗജന്യമാണെന്ന് ആർടിഎ അറിയിച്ചു. എന്നാൽ, ദെയ്റ മത്സ്യമാർക്കറ്റ്, ബഹുനില പാർക്കിങ് മന്ദിരങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് ഫീസ് നൽകണം. ഷാർജ ട്രാൻസ്പോർട്ട് അതോറിറ്റിയും എമിറേറ്റിൽ ഇന്ന് പാർക്കിങ് സൗജന്യമാക്കിയിട്ടുണ്ട്. ഇന്ന് സ്വകാര്യ–പൊതുമേഖലകൾക്ക് അവധിയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.