Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് സ്‌റ്റീഫൻസ് ഇടവക കൊയ്‌ത്തുൽസവം ലോഗോ പ്രകാശനം

logo അബുദാബി സെന്റ് സ്‌റ്റീഫൻസ് യാക്കോബായ പള്ളി കൊയ്‌ത്തുൽസവം ലോഗോ പ്രകാശന ചടങ്ങിൽ നിന്ന്.

അബുദാബി ∙ സെന്റ് സ്‌റ്റീഫൻസ് യാക്കോബായ പള്ളി കൊയ്‌ത്തുൽസവത്തിന്റെ ലോഗോ പ്രകാശനവും കൂപ്പൺ വിതരണവും ഇടവക വികാരി ഫാ.ജോസഫ് വാഴയിൽ നിർവഹിച്ചു.

നവംബർ 18ന് ആണു കൊയ്‌ത്തുൽസവം. ജനറൽ കൺവീനർ സന്ദീപ് ജോർജ്, ട്രസ്‌റ്റി ഷിബി പോൾ, കൺവീനർമാരായ ബിനു തോമസ്, ഷാജി എം.ജോർജ്, രാജേഷ് മാത്യു, നെജി പീറ്റർ, മൈനു മാത്യു, ജോജിൻ അലക്‌സ് എന്നിവരുടെ നേതൃത്വത്തിൽ 501 അംഗ കമ്മിറ്റി രൂപവൽക്കരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.