Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ ക്യാംപ് നടത്തി

medical-camp സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ജസീറ ദേവാലയത്തിൽ നടന്ന മെഡിക്കൽ ക്യാംപിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്.

റാസൽഖൈമ ∙ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ജസീറ ദേവാലയത്തിൽ സൗജന്യ മെഡിക്കൽ ക്യാംപും രക്‌തദാനവും നടത്തി. വിവിധ വിഭാഗങ്ങളിലെ ഡോക്‌ടർമാർ എത്തി. 300 പേർ പങ്കെടുത്തു. ഫാ.ഐപ്പ് പി.അലക്‌സ്, ട്രസ്‌റ്റി രാജേഷ് പി.തോമസ്, ജോയിന്റ് സെക്രട്ടറി സാം കെ.മാത്യു, ഡോ.റെജി ജേക്കബ്, ഡോ.അരുൺകോശി, കൺവീനർമാരായ പി.കെ.ബാബു, ജോബ് ഐ.ചാക്കോ എന്നിവർ നേതൃത്വം നൽകി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.